Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Admission

Kerala

പോ​ളി​ടെ​ക്‌​നി​ക് റെ​ഗു​ല​ർ ഡി​പ്ലോ​മ പ്ര​വേ​ശ​നം: ജി​ല്ലാ​ത​ല​ കൗ​ൺ​സ​ലിം​ഗ് 14 മു​ത​ൽ 18 വ​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ / എ​​​യ്ഡ​​​ഡ് / Govt. Cost sharing (IHRD / CAPE) / സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ജി​​​ല്ലാ​​​ത​​​ല കൗ​​​ൺ​​​സി​​​ലിംഗ് 14 മു​​​ത​​​ൽ 18 വ​​​രെ അ​​​താ​​​ത് ജി​​​ല്ല​​​ക​​​ളി​​​ലെ നോ​​​ഡ​​​ൽ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് 13 വ​​​രെ അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ ‘Counselling/ Spot Admission Registration’എ​​​ന്ന ലി​​​ങ്ക് വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ/ മൊ​​​ബൈ​​​ൽ /One Time Registration ന​​​മ്പ​​​രും ജ​​​ന​​​ന​​​തീ​​​യ​​​തി​​​യും ന​​​ൽ​​​കി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കാം. ഓ​​​ൺ​​​ലൈ​​​നാ​​​യി പ്ര​​​ത്യേ​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത​​​വ​​​രെ ജി​​​ല്ലാ​​​ത​​​ല കൗ​​​ൺ​​​സ​​​ലിം​​​ഗി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​ത​​​ല്ല. നി​​​ല​​​വി​​​ൽ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള മു​​​ഴു​​​വ​​​ൻ​​​പേ​​​ർ​​​ക്കും ജി​​​ല്ലാ​​​ത​​​ല കൗ​​​ൺ​​​സ​​​ലിം​​​ഗി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.

www.polvadmission.org യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന അ​​​ഡ്മി​​​ഷ​​​ൻ ഷെ​​​ഡ്യൂ​​​ളി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​ത​​​തു നോ​​​ഡ​​​ൽ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

Kerala

അ​​​​ഡ്മി​​​​ഷ​​​​ൻ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ക​​​​മ്മി​​​​റ്റി ചെയർമാൻ എവിടെ? ;പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ളി​​ൽ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ളും കോ​​ള​​ജ് അ​​ധി​​കൃ​​ത​​രും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ഴ്സു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യു​​​​ടെ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കേ​​​​ണ്ട അ​​​​ഡ്മി​​​​ഷ​​​​ൻ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ക​​​​മ്മി​​​​റ്റി ആ​​​​ൻ​​​​ഡ് ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ൽ ആ​​​​ളി​​​​ല്ലാ​​​​താ​​​​യി​​​​ട്ട് മാ​​​​സ​​​​ങ്ങ​​​​ൾ.

ഇ​​​​തോ​​​​ടെ ഈ ​​​​ക​​​​മ്മി​​​​റ്റി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കേ​​​​ണ്ട നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ പ​​​​ല ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളും കോ​​​​ള​​​​ജു​​​​ക​​​​ളും ഒ​​​​രേ​​പോ​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്നു. 2025 സെ​​​​പ്റ്റം​​​​ബ​​​​ർ 30 മു​​​​ത​​​​ലാ​​​​ണ് ഈ ​​​​പ​​​​ദ​​​​വി​​​​യി​​​​ൽ ആ​​​​ളി​​​​ല്ലാ​​​​താ​​​​യ​​​​ത്. പു​​​​തു​​​​താ​​​​യി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ നി​​​​യ​​​​മി​​​​ച്ച വ്യ​​​​ക്തി ഇ​​​​തേ​​​വ​​​​രെ ചാ​​​​ർ​​​​ജെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.

ബി​​​​ടെ​​​​ക്, എം​​​​ബി​​​​എ, എം​​​​സി​​​​എ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ​​​​ല കോ​​​​ഴ്സു​​​​ക​​​​ളി​​​​ലെ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ അ​​​​ഡ്മി​​​​ഷ​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ല്കേ​​​​ണ്ട​​​​ത് അ​​​​ഡ്മി​​​​ഷ​​​​ൻ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ക​​​​മ്മി​​​​റ്റി​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ, മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ഈ ​​​​ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ത​​​​ല​​​​പ്പ​​​​ത്ത് ആ​​​​ളി​​​​ല്ലാ​​​​താ​​​​യ​​​​തോ​​​​ടെ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​ൻ​​പോ​​​​ലും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്.

അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു ക​​​​ഴി​​​​ഞ്ഞു. മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ പ​​​​രീ​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം നീ​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​ത​​​​ന്നെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കും.

സം​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ഇ​​​​നി മാ​​​​സ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു ബാ​​​​ക്കി​​​​യു​​​​ള്ള​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ങ്ങി പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം നി​​​​ല​​​​വി​​​​ൽ വ​​​​ന്നാ​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാകില്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പും ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​മാ​​​​ണ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല അ​​​​ധി​​​​കൃ​​​ത​​​രും കോ​​​​ള​​​​ജ് അ​​​​ധി​​​​കൃ​​​​ത​​​​രും ഉ​​ന്ന​​യി​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം എം​​​​ബി​​​​എ പ്ര​​​​വേ​​​​ശ​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടെ നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ അനു മതി ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല പ്ര​​​​ത്യേ​​​​ക ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​നാ​​​​യി ക്ര​​​​മീ​​​​ക​​​​ര​​​​ണം ഒ​​​​രു​​​​ക്കി​​​​യ​​​​ത്.

2025-27 വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ബി​​​​എ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ പ​​​​രീ​​​​ക്ഷാ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​നു മു​​​​ന്പാ​​​​യി നി​​​​ല​​​​വി​​​​ൽ അ​​​​ഫി​​​​ലി​​​​യേ​​​​റ്റ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ന​​​​ല്കി​​​​യി​​​​ട്ടു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​ഡ്മി​​​​ഷ​​​​ൻ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ, യോ​​​​ഗ്യ​​​​താ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​തെ ത​​​​ന്നെ പ​​​​രീ​​​​ക്ഷാ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നും "താ​​​​ത്കാ​​​​ലി​​​​കം’ എ​​​​ന്ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ലോ​​​​ടെ ഹാ​​​​ൾ ടി​​​​ക്ക​​​​റ്റ് ന​​​​ല്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഉ​​​​ത്ത​​​​ര​​​​വി​​​​ര​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

2025 സെ​​​​പ്റ്റം​​​​ബ​​​​റി​​​​നാ​​​​ണു പു​​​​തി​​​​യ ചെ​​​​യ​​​​ർ​​​​മാ​​​​നെ നി​​​​യ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ട് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ മൂ​​​​ന്നു മാ​​​​സം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും പു​​​​തു​​​​താ​​​​യി നി​​​​യ​​​​മി​​​​ച്ച ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. ഇ​​​​തോ​​​​ടെ​​​​യാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ താ​​​​ളം​​​​തെ​​​​റ്റി​​​​യ​​​​ത്.

കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ചോ ഫീ​​​​സ് ഘ​​​​ട​​​​ന സം​​​​ബ​​​​ന്ധി​​​​ച്ചോ എ​​​​ന്തെ​​​​ങ്കി​​​​ലും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മോ അ​​​​ഭി​​​​പ്രാ​​​​യ​​​​മോ ചോ​​​​ദി​​​​ക്കേ​​​​ണ്ട​​​​ത് ചെ​​​​യ​​​​ർ​​​​മാ​​​​നോ​​​​ടാ​​​​ണ്. ആ ​​​​പ​​​​ദ​​​​വി​​​​യി​​​​ലാ​​​​ണ് മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ആ​​​​ളി​​​​ല്ലാ​​​​താ​​​​യ​​​​ത്. മൂ​​​​ന്നു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളു​​​​ടെ എം​​​​ബി​​​​ബി​​​​എ​​​​സ് ഫീ​​​​സ് സം​​​​ബ​​​​ന്ധി​​​​ച്ചും ഇ​​​​നി​​​​യും അനുമതി ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല.

Education

പിജി മെ​ഡി​ക്ക​ൽ കോ​ഴ്‌​സ് പ്ര​വേ​ശ​നം: ര​ണ്ടാംഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​ർ (ആ​​​ർ​​​സി​​​സി), സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പി​​​ജി മെ​​​ഡി​​​ക്ക​​​ൽ 2025 സ്റ്റേ​​​റ്റ് ക്വാ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നു പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഓ​​​പ്ഷ​​​ൻ ക​​​ൺ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും പു​​​നഃക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യം കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ 17നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം മേ​​​ൽ പ​​​റ​​​ഞ്ഞ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cee.kerala.gov.in, 0471 -2332120,

Education

പിജി ഹോ​മി​യോ പ്ര​വേ​ശ​നം: ഓ​പ്ഷ​ൻ ന​ൽ​കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025 - ലെ ​​​പി.​​​ജി. ഹോ​​​മി​​​യോ​​​പ​​​തി കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള മൂ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി ഓ​​​ൺ​​​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കി.

2025 ലെ ​​​പി.​​​ജി. ഹോ​​​മി​​​യോ​​​പ​​​തി കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും 10നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് മു​​​ൻ​​​പ് www.cee. kerala.gov.in ൽ ​​​ഓ​​​പ്ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​ർ : 0471 2332120.

Latest News

Corehub Up